x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂപ്പു​ഴ വൈ​എം​സി​എ വാ​ര്‍​ഷി​ക സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 5, 2026 03:51 AM IST | Updated: August 5, 2026 03:51 AM IST

റോയ് ഉമ്മൻ -പ്രസിഡന്‍റ് , കെ. ​ബാ​ബുക്കുട്ടി -സെക്രട്ടറി

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ​യു​ടെ 2025- 2026 വാ​ര്‍​ഷി​ക സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ണി​യു​ടെ അധ്യക്ഷ​ത​യി​ല്‍ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സി.ത​ങ്ക​ച്ച​ന്‍, എം.​പി. ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് സെ​ക്ര​ട്ട​റി സാ​നു ജോ​ര്‍​ജും വാ​ര്‍​ഷി​ക ക​ണ​ക്ക് സ​ണ്ണി തോ​മ​സും അ​വ​ത​രി​പ്പി​ച്ചു. വൈ​എം​സി​എ ബോ​ര്‍​ഡി​ക്ക് നോ​മി​നേ​ഷ​ന്‍ ക​മ്മ​ിറ്റി പു​തി​യ അം​ഗ​ങ്ങ​ളാ​യി സി.​എം. കു​രു​വി​ള, രാ​ജ​ന്‍ ഏ​ഴം​കു​ളം, ബോ​ബ​ന്‍ ജോ​ര്‍​ജ്, കെ.​കെ. ജോ​യി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​എം​സി​എ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റായി റോ​യി ഉ​മ്മ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജോ​ണ്‍ തോ​മ​സ് മു​ള​യ​റ, സെ​ക്ര​ട്ട​റി​യാ​യി കെ. ​ബാ​ബു​ക്കുട്ടി, ജോ.​സെ​ക്ര​ട്ട​റി​യാ​യി ജോ​ര്‍​ജ് കു​ട്ടി മാ​ക്കു​ളം, ട്ര​ഷ​റ​റാ​യി കെ.​കെ. ജോ​യി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Nattuvishesham Local News Kulathupuzha YMCA

Recent News

Corehub Up