കുണ്ടറ : ഫൈന്‍ ആര്‍ട്സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും പ്രതിമാസ പരിപാടിയും ഇളമ്പളൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്നു. വിദ്യാഭ്യാസ മേഖലയിലും കലാ കായിക മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അസോസിയേഷന് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
മന്ത്രി പി.സി. വിഷ്ണുനാഥ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബാബുക്കുട്ടന്‍പിള്ള, കെ. സുഗതന്, സരോവാരം ശ്രീകുമാര്‍. ശ്രീകുമാര്‍ പെരുമ്പുഴ, സെക്രട്ടറി പ്രഫ. മാത്യു വര്‍ഗീസ്, ശ്രീധരന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Education Award