കോയമ്പത്തൂർ ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ
കോയമ്പത്തൂർ: ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വികസനദിനവും ഫ്രഞ്ച് ഭാഷാദിനവും ആഘോഷിച്ചു. പ്രിൻസിപ്പൽ ഫാ.ഡോ. ആൻസൺ പനേങ്ങാടന്റെ നേതൃത്വത്തിൽ തമിഴ്, ഫ്രഞ്ച് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
കെ. കാമരാജിനു ആദരവർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. വിദ്യാർഥികൾ ഫ്രഞ്ച് ഭാഷയിൽ അവതരിപ്പിച്ച ഗാനവും ഹൃദ്യമായി.
Tags : Local News Nattuvishesham Education