x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാ​റ്റു​പേ​ട്ട റോ​ട്ട​റി ക്ല​ബ് ഭ​വ​ന പ​ദ്ധ​തി

വെബ് ഡെസ്ക്
Published: July 11, 2026 11:59 PM IST | Updated: July 11, 2026 11:59 PM IST

പ്രോ​ജ​ക്ട് ചെ​യ​ർ​മാ​ൻ ബി​ജു സ്‌​ക​റി​യ​യ്ക്ക് കൈ​മാ​റി നി​ർ​വ​ഹിക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട റോ​ട്ട​റി ക്ല​ബ്ബും ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന നി​ർ​ദ്ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി ഉ​ദ​യ​കി​ര​ൺ -3 തു​ട​ക്ക​മാ​യി. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ രേ​ഖ​ക​ൾ പ്രൊ​ജ​ക്ട് ചെ​യ​ർ​മാ​ൻ ബി​ജു സ്ക​റി​യയ്​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​മ്മീ​ഡി​യ​റ്റ് പാ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു സ്ക​റി​യ, ക്ല​ബ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ, പാ​സ്റ്റ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ൺ ഡാ​നി​യ​ൽ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ജോ​സ് കോ​ക്കാ​ട്ട്, റ​വ​ന്യു ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ, അ​രു​ൺ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Housing Project Nattuvishesham District news

Recent News

Corehub Up