x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: September 22, 2026 12:49 AM IST | Updated: September 22, 2026 12:49 AM IST

ചെ​ങ്ങോ​ട്ടു​കാ​വ്: വ​യോ​ധി​ക​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​ക​ദേ​ശം 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. ഇ​ന്ന​ലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.

ചെ​ങ്ങോ​ട്ടു​കാ​വി​നും പൊ​യി​ൽ​ക്കാ​വി​നും ഇ​ട​യി​ൽ വ​ച്ചാ​ണ് ട്രെ​യി​ൻ ത​ട്ടി​യ​ത്. വെ​ളു​ത്ത് ത​ടി​ച്ച ശ​രീ​ര പ്ര​കൃ​തി​യാ​ണ്. മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ൽ. റെ​യി​ല്‍​വേ പൊ​ലി​സും കൊ​യി​ലാ​ണ്ടി പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു . മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Elderly man found dead Deepika DeepikaNewspaper

Recent News

Corehub Up