x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ലോ​ക്ഭ​വ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തും

വെബ് ഡെസ്ക്
Published: September 10, 2026 01:17 AM IST | Updated: September 10, 2026 01:17 AM IST

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗം ആ​ര്‍​എ​സ്പി നേ​താ​വ് പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 17 ന് ​ന​ട​ക്കു​ന്ന ലോ​ക് ഭ​വ​ന്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും വി​ജ​യി​പ്പി​ക്കാ​ന്‍ യൂ​ണി​യ​ന്‍ മൈ​ല​ക്കാ​ട് മേ​ഖ​ലാ യോ​ഗം തീ​രു​മാ​നി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ര്‍​ധി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​എ​സ്‌​ഐ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കു​ക, വി​ബി​ജി റാം ​ജി പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. പ​ഞ്ചാ​യ​ത്ത് അം​ഗ​വും, യൂ​ണി​യ​ന്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ട്ര​ഷ​റ​റു​മാ​യ ആ​ര്‍. ക​ല​ജ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​എ​സ്പി ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up