x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​ര കാ​ന്‍റീ​നി​ലെ രു​ചി​യ​റി​ഞ്ഞ് ചെ​ന്നി​ത്ത​ല


Published: March 24, 2026 06:07 AM IST | Updated: March 24, 2026 06:07 AM IST

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ ഇ​ട​പ്പ​ള്ളി മേ​ഖ​ലാ ഓ​ഫീ​സി​ല്‍ ആ​രം​ഭി​ച്ച ഇ​ന്ദി​ര കാ​ന്‍റീ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ഭാ​ത​ഭ​ക്ഷ​ണം രു​ചി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍, ഡെ​പ്യു​ട്ടി മേ​യ​ര്‍ ദീ​പ​ക് ജോ​യ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ചെ​ന്നി​ത്ത​ല​യെ സ്വീ​ക​രി​ച്ചു.

കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ നേ​ട്ട​ങ്ങ​ളി​ല്‍ മ​റ്റൊ​രു പൊ​ന്‍​തൂ​വ​ലാ​ണ് ഇ​ന്ദി​ര കാ​ന്‍റീ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, ജോ​സ​ഫ് വാ​ഴ​ക്ക​ന്‍ എ​ന്നി​വ​രും ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Enjoy the delicious Indira Canteen

Recent News

Corehub Up