x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 8, 2026 12:50 AM IST | Updated: August 8, 2026 12:50 AM IST

നെ​ല്ലി​യാ​മ്പ​തി എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ഫാം ​വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം എ​ച്ച്. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ല്ലി​യാ​മ്പ​തി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി, ബോ​ണ​സ് നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് നെ​ല്ലി​യാ​മ്പ​തി എ​സ്റ്റേ​റ്റ് ആ​ൻ​ഡ് ഫാം ​വ​ർ​ക്കേ​ഴ്സ‌് യൂ​ണി​യ​ൻ- എ​ഐ​ടി​യു​സി വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സൗ​ക​ര്യ​ത്തി​നാ​യി ഒ​റ്റ​വീ​ടു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നും, പി​എ​ഫ് വി​ഹി​തം തോ​ട്ടം ഉ​ട​മ​ക​ൾ കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്ന​തി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ- എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ഷി​ബു അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​ജി. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പി. ​രാ​മ​ദാ​സ്, കെ.​സി. ജ​യ​പാ​ല​ൻ, എം.​ആ​ർ. സു​കു​മാ​ര​ൻ, ഹ​രി​ദാ​സ്, ജി. ​പ​ര​മ​ൻ, കെ. ​ഗി​രി​ജ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​ജി. മു​ര​ളീ​ധ​ര​ൻ- പ്ര​സി​ഡ​ന്‍റ്, എം.​ആ​ർ. സു​കു​മാ​ര​ൻ, ബി​ന്ദു ഭാ​സ്‌​ക​ർ. വി. ​മോ​ഹ​ന​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി. ​രാ​മ​ദാ​സ്- സെ​ക്ര​ട്ട​റി, സ​തീ​ഷ്, ജി. ​പ​ര​മ​ൻ, എം. ​ഷി​ബു- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ക​റു​പ്പ​സ്വാ​മി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Conference

Recent News

Corehub Up