x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളു​ടെ വി​വാ​ഹ ത​ലേ​ന്ന് പി​താ​വ് മ​രി​ച്ചു


Published: July 9, 2026 03:38 AM IST | Updated: July 9, 2026 03:38 AM IST


നെ​ടു​മ​ങ്ങാ​ട്: മ​ക​ളു​ടെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ ത​ലേ ദി​വ​സം പി​താ​വ് മ​രി​ച്ചു. ചു​ള്ളി​മാ​നൂ​ർ ക​ക്കോ​ട്ടു​കു​ഴി​യി​ൽ സു​മ​യ്യ സാ​മി​ൽ ഉ​ട​മ അ​ബ്ദു​ൾ അ​സീ​സ് (53) ആ​ണ് മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളാ​യി ക​ര​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ഇ​ന്ന് ന​ന്ദി​യോ​ട് ഗ്രീ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​മ​യ്യ. ഭാ​ര്യ. മ​ക്ക​ൾ: ഫാ​ത്തി​മ, ഹി​ദൂ​ർ മു​ഹ​മ്മ​ദ്.

Tags : Father dies eve of daughter's wedding.

Recent News

Corehub Up