x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ഴ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്ന്


Published: July 3, 2026 02:58 AM IST | Updated: July 3, 2026 02:58 AM IST

അ​മ്പ​ഴ​ക്കാ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ആ​ന്‍റു ആ​ല​പ്പാ​ട​ൻ നി​ർ​വ​ഹി​ക്കു​ന്നു. വി​കാ​രി ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട് സ​മീ​പം.

മാ​ള: അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 5.45നും 7.15 ​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ കാ​ർ​മി​ക​നാ​കും. വൈകിട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.

തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്ക് മൂ​ന്നു വ​രെ നേ​ർ​ച്ച ഊ​ട്ട് ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ കൊ​ടി​ക​യ​റ്റം ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ആ​ന്‍റു ആ​ല​പ്പാ​ട​ൻ നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up