x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ൾ

വെബ് ഡെസ്ക്
Published: August 8, 2026 02:49 AM IST | Updated: August 8, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

പെ​രു​മ്പാ​വൂ​ര്‍: കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ള്‍ 10 മു​ത​ല്‍ 15 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ഗീ​വ​ര്‍​ഗീ​സ് പ​ടി​പ്പു​ര​യ്ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

15ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന, 8.30ന് ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, സൂ​നോ​റോ വ​ണ​ങ്ങ​ല്‍, നേ​ര്‍​ച്ച​സ​ദ്യ തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ഉ​ത്പ​ന്ന​ലേ​ലം, കൊ​ടി​യി​റ​ക്ക്. ലി​ജോ വ​ര്‍​ഗീ​സ് കൊ​റ്റി​യ്ക്ക​ല്‍, ഫാ. ​ജെ​റി​ന്‍ യോ​യാ​ക്കി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പൗ​ലോ​സ് കീ​രം​കു​ഴി, ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എ​ല്‍​ദോ മ​ത്താ​യി അ​റ​യ്ക്ക​ല്‍, ലെ​യ്‌​സ​ണ്‍ ജോ​ര്‍​ജ്, ബേ​സി​ല്‍ എ​ല്‍​ദോ​സ്, സി.​ഒ. ഷി​ജു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up