x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണ്ട​ക​ശാ​ല​ക്ക​ട​വ് കു​രി​ശ​ടി​യി​ല്‍ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: July 25, 2026 03:48 AM IST | Updated: July 25, 2026 03:48 AM IST

ച​ങ്ങ​നാ​ശേ​രി: പ​ണ്ട​ക​ശാ​ല​ക്ക​ട​വ് സെ​ന്‍റ് ജെ​യിം​സ് കു​രി​ശ​ടി​യി​ല്‍ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം 5ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യകാ​ര്‍​മിക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ത്യൂ പു​ത്ത​ന്‍ പു​ര​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഫി​ഷ് മാ​ര്‍​ക്ക​റ്റ് സ​സ്യ മാ​ര്‍​ക്ക​റ്റ്, പോ​ത്തോ​ട് ചു​റ്റി പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ല്‍ എ​ത്തും.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up