x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന ബോ​ഡി നി​ര്‍​മാ​ണ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ തീ​പി​ടിത്തം

വെബ് ഡെസ്ക്
Published: September 18, 2026 01:59 AM IST | Updated: September 18, 2026 01:59 AM IST

ചാത്തന്നൂരിൽ ബാ​ബാ ടെ​ക് ഇ​ന്‍​ഡ​സ്ട്രീ​സ് ക​മ്പ​നി​യി​ല്‍ തീ​പി​ടിത്ത​മുണ്ടായപ്പോൾ.

ചാ​ത്ത​ന്നൂ​ര്‍: ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ര്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ബാ ടെ​ക് ഇ​ന്‍​ഡ​സ്ട്രീ​സ് എ​ന്ന ക​മ്പ​നി​യി​ല്‍ തീ​പി​ടിത്ത​മു​ണ്ടാ​യി. ഇന്നലെ രാത്രിയാണ് തീപിടി ത്തം ഉണ്ടായത്. പെ​യി​ന്‍റ് മു​ക്കു​ന്ന ടാ​ങ്കി​ൽ തീപിടി ക്കുകയായിരുന്നു. പ​ര​വൂ​രി​ല്‍​നി​ന്ന് എ​ത്തി​യ അ​ഗ്‌​നി ര​ക്ഷ​സേ​ന ഉ​ട​ന്‍​ത​ന്നെ തീ ​അ​ണ​ച്ചു. ഏ​ക​ദേ​ശം 20,000 രു​പ​യു​ടെ ന​ഷ്‌ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Fire

Recent News

Corehub Up