x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കലൂരില്‍ ഫ്ലാറ്റില്‍ തീപിടിത്തം


Published: January 22, 2026 04:01 AM IST | Updated: January 22, 2026 04:01 AM IST

കൊ​ച്ചി: ക​ലൂ​രി​ല്‍ അ​ശോ​ക റോ​ഡി​ലെ ഫ്ലാ​റ്റി​ല്‍ തീ​പി​ടി​ത്തം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ക്രി​സ്റ്റ​ല്‍ റൂ​ബി ഫ്ലാ​റ്റി​ല്‍ സ​മു​ച്ച​യ​ത്തി​ലെ ഏ​ഴാം നി​ല​യി​ലെ ഡോ. ​മ​ഞ്ജു​ഷ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ടു​ക്ക​ള​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഫ്രി​ഡ്ജ്, ഓ​വ​ന്‍, പാ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ക​ത്തി ന​ശി​ച്ചു.

ഗാ​ന്ധി​ന​ഗ​ര്‍ ഫ​യ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള യൂ​ണി​റ്റ് സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പു​ക വ​ന്‍​തോ​തി​ല്‍ വ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റ്റു അ​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മു​ഴു​വ​ന്‍​പേ​രെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ​ര്‍​ത്തി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. വ​ള​രെ പ്രാ​യ​മു​ള്ള​യാ​ളു​ക​ള്‍ മു​ത​ല്‍ ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞു​ള്‍​പ്പെ​ടെ 50ല്‍ ​അ​ധി​കം പേ​രു​ണ്ടാ​യി​രു​ന്നു.

ര​ണ്ടു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ല്‍ തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ചു. എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ കി​ഷോ​ര്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

Tags : Local News Nattuvishesham Ernakulam Kaloor

Recent News

Corehub Up