x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്സോ കേ​സിൽ അ​ഞ്ചു​വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും

വെബ് ഡെസ്ക്
Published: August 20, 2026 02:43 AM IST | Updated: August 20, 2026 02:43 AM IST

ഷംസു

ആ​ലു​വ: പ​ത്തു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. എ​ട​ത്ത​ല പൂ​ക്കാ​ട്ടു​മു​ക​ൾ കു​ഞ്ഞാ​ട്ടു​ക​ര പ​ത​നാ​യ​ത്ത് വീ​ട്ടി​ൽ ഷം​സു​വി​നെ(61)​യാ​ണ് ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ഷി​ബു ഡാ​നി​യേ​ൽ ശി​ക്ഷി​ച്ച​ത്.

2023ൽ ​എ​ട​ത്ത​ല പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​ജി. യ​മു​ന ഹാ​ജ​രാ​യി. ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൻ. ഷാ​ജു ആ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ.

Tags : POCSO case NattuVishasham DistrictNews

Recent News

Corehub Up