x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​​ലോ​​സ് ദ്വി​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാബാ​​വ​​യു​​ടെ ഓ​​ര്‍​മ​​പ്പെ​​രു​​ന്നാ​​ളി​​നു കൊ​​ടി​​യേ​​റി


Published: July 6, 2026 07:14 AM IST | Updated: July 6, 2026 07:14 AM IST

ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്ക ബാ​​വ​​യു​​ടെ അ​​ഞ്ചാം ഓ​​ര്‍​മ​പ്പെ​​രു​​ന്നാ​​ളി​​ന് ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ല്‍ ഡോ. ​​ജ

ോ​​കോട്ട​​യം: ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ല്‍ ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ അ​​ഞ്ചാം ഓ​​ര്‍​മ​​പ്പെ​​രു​​ന്നാ​​ളി​​നു കൊ​​ടി​​യേ​​റി.

നി​​ല​​യ്ക്ക​​ല്‍ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഡോ. ​​ജോ​​ഷ്വാ മാ​​ര്‍ നി​​ക്കോ​​ദി​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത കൊ​​ടി​​യേ​​റ്റി.

രാ​​വി​​ലെ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്ക് മെ​​ത്രാ​​പ്പോ​​ലീ​​ത്താ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. അ​​ര​​മ​​ന മാ​​നേ​​ജ​​ര്‍ ഫാ. ​​യാ​​ക്കോ​​ബ് റ​​മ്പാ​​ന്‍, അ​​സി. മാ​​നേ​​ജ​​ര്‍ ഫാ. ​​ഗീ​​വ​​ര്‍​ഗീ​​സ് ജോ​​ണ്‍​സ​​ണ്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up