x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ഗ​ർ​കോ​വി​ലി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളിനു കൊടിയേറി

വെബ് ഡെസ്ക്
Published: July 25, 2026 02:01 AM IST | Updated: July 25, 2026 02:01 AM IST

ത​ക്ക​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മു​ട്ട​ത്തു​പാ​ടം കൊ​ടി​യേ​റ്റു​ന്നു.

നാ​ഗ​ർ​കോ​വി​ൽ: നാ​ഗ​ർ​കോ​വി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ വാ​ർ​ഷി​ക തി​രു​നാ​ളി​നു ത​ക്ക​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മു​ട്ട​ത്തു​പാ​ടം കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് കാ​രോ​ട് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ്കു​ട്ടി ക​ണ്ട​ത്തി​ൽ ന​വ​നാ​ൾ ന​യി​ച്ചു. തു​ട​ർ​ന്ന് ക​ളി​യ​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു അ​രേ​ക്ക​ളം സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച ആ​ഘോ​ഷ ദി​വ്യ​ബ​ലി ന​ട​ന്നു. ഫാ. ​ദേ​വ​ദാ​സ് പ​ണി​യ​ടി​മൈ, ഫാ. ​മൈ​ക്കി​ൾ ജോ​ർ​ജ് ബ്രൈ​റ്റ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ഫാ. ​എ​ഡ്മ​ണ്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Flag-hoisting

Recent News

Corehub Up