x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലാ​ഷ് ക​രു​മാ​ടി​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: August 28, 2026 01:10 AM IST | Updated: August 28, 2026 01:10 AM IST

ഫ്ലാ​ഷ് ക​രു​മാ​ടി​യു​ടെ 49 -ാമ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​രു​മാ​ടി: ക​രു​മാ​ടി​യി​ലെ സാ​ഹി​ത്യ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫ്ലാ​ഷി​ന്‍റെ 49-ാമ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫ്ലാ​ഷ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ഹു​ൽ, സെ​ക്ര​ട്ട​റി അ​ജേ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്ര​മി​ൽ നി​ക്ലാ​വോ​സ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. സ​മാ​പ​ന സ​മ്മേ​ള​നം ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : NattuVishesham DistrictNews

Recent News

Corehub Up