x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്

വെബ് ഡെസ്ക്
Published: October 18, 2026 11:19 PM IST | Updated: October 18, 2026 11:19 PM IST

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കു​രു​വി​ക്കൂ​ട് സ്പാ​രോ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് ന​ട​ത്തു​ന്ന ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട

പൈ​ക: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും യു​വ​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തും. കു​രു​വി​ക്കൂ​ട് സ്പാ​രോ​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​ണ് യു​വ​ജ​ന​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഊ​ര്‍​ജ​സ്വ​ല​രാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.

വി​ള​ക്കു​മാ​ടം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ജി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹിച്ചു.

അ​നീ​ഷ് ബാ​ബു, സാ​രം​ഗ് ബി​ജു, ആ​ദി​ത്യ​ന്‍ സ​ജി, പ്രി​ന്‍​സ് ഏ​ബ്ര​ഹാം, പി.​വി. ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​രു​പ​തോ​ളം ക്ല​ബ്ബു​ക​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up