x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: September 10, 2026 12:32 AM IST | Updated: September 10, 2026 12:32 AM IST

വേ​ണു​ഗോ​പാ​ൽ

ചേ​ർ​ത്ത​ല: കു​ടും​ബ​വു​മാ​യി പി​രി​ഞ്ഞ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ 15-ാം വാ​ർ​ഡ് ക​ണ്ണാ​റ​വെ​ളി വേ​ണു​ഗോ​പാ​ൽ (53) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. അ​ഴു​കി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ടി​എം​എം​സി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മീ​നി​മോ​ൾ. മ​ക​ൾ: കൃ​ഷ്ണ​പ്രി​യ.

Tags : Nattuvishesham DistrictNews DeepikaNews dead

Recent News

Corehub Up