x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവോലിയിൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓഫിസ് ശിലാസ്ഥാപനം

വെബ് ഡെസ്ക്
Published: November 23, 2026 04:21 AM IST | Updated: November 23, 2026 04:21 AM IST

ആ​വോ​ലി​യി​ലെ മൂ​വാ​റ്റു​പു​ഴ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫിസ് ശി​ലാ​സ്ഥാ​പ​ന അ​നാ​ച്ഛാ​ദ​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

വാ​ഴ​ക്കു​ളം: ആ​വോ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ സ്‌​മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫിസി​നു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​ന അ​നാഛാ​ദ​നം നി​ർ​വ​ഹി​ച്ചു.

ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ് കു​റു​പ്പു​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ ആ​ർ​ഡി​ഒ വി.​ഇ. അ​ബ്ബാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​ൽ​മി ജോ​ൺ​സ്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം സി.​എ. ശി​വ​ൻ,മൂ​വാ​റ്റു​പു​ഴ ത​ഹ​സി​ൽ​ദാ​ർ ബി. ​അ​ഖി​ലേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 44 ല​ക്ഷം ചെ​ല​വി​ൽ ആ​റു മാ​സ​ത്തി​ന​കം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി.

Tags : Foundation stone laid for Smart Village Office in Avoli Nattuvishesham DistrictNews

Recent News

Corehub Up