x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥി​രം യാ​ത്ര ചെ​യ്യു​ന്ന ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ജീവനക്കാർക്ക് സമ്മാനിച്ച് ആ​ൽ​ബി​ൻ

വെബ് ഡെസ്ക്
Published: November 23, 2026 03:47 AM IST | Updated: November 23, 2026 03:47 AM IST

ആ​ൽ​ബി​ൻ നി​ർ​മി​ച്ച ഒ​ലീ​വി​യ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്നു.

വൈ​പ്പി​ൻ: സ്കൂ​ൾ വി​ടു​മ്പോ​ൾ വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ​തി​വാ​യി ക​യ​റു​ന്ന ബ​സി​നോ​ടു​ള്ള ഇ​ഷ്ട​ത്താ​ൽ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ രൂ​പം നി​ർ​മി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് സ​മ്മാ​നി​ച്ചു.

എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​രു​ക്കും​പാ​ട​ത്ത് താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി ആ​ൽ​ബി​നാ​ണ് ഈ ​സ്നേ​ഹോ​പ​ഹാ​രം ജീ​വ​ന​ക്കാ​ർ​ക്ക് കൈ​മാ​റി​യ​ത്.

വൈ​പ്പി​ൻ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​ലീ​വി​യ ബ​സി​ന്‍റെ മി​നി​യേ​ച്ച​ർ ഹാ​ർ​ഡ് ബോ​ർ​ഡും ഫോം ​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് 10 ദി​വ​സം കൊ​ണ്ടാ​ണ് നി​ർ​മി​ച്ച​ത്.

Tags : Albin gifts a miniature of the bus he frequently travels on to the staff. Nattuvishesham DistrictNews

Recent News

Corehub Up