x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​നം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സമാപിച്ചു

വെബ് ഡെസ്ക്
Published: November 23, 2026 02:27 AM IST | Updated: November 23, 2026 02:27 AM IST

ഇ​ന്ന​ലെ ന​ട​ത്തി​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.

മാ​ന്നാ​നം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ പാ​വ​ന ചൈ​ത​ന്യം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മാ​ന്നാ​നം കു​ന്നി​ൽ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ഏ​ൽ റൂ​ഹ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ക​ൺ​വെൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ന​ലെ ജ​പ​മാ​ല​യോ​ടെ ക​ൺ​വെൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​വ​ർ​ഗീ​സ് കേ​ളം​പ​റ​മ്പി​ൽ സി​എം​ഐ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഫാ. ​ആ​ന്‍റ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സി​എം​ഐ, ഫാ. ​അ​ജി​ൻ ചാ​ത്ത​മ​ല സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫാ. ​റാ​ഫേ​ൽ കോ​ക്കാ​ട​ൻ സി​എം​ഐ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ന​യി​ച്ച ആ​രാ​ധ​ന​യോ​ടെ ദൈ​വ​ വ​ച​ന​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ജീ​വി​ത​ത്തെ ന​വീ​ക​രി​ക്കാ​നും ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വി​ലേ​ക്കു ക​ട​ന്നു​വ​രാ​നും വി​ശ്വാ​സി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ ക​ൺ​വെൻ​ഷ​ൻ സ​മാ​പി​ച്ചു.

Tags : Mannanam Bible Convention Bible Convention NattuVishesham DistrictNews

Recent News

Corehub Up