x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്ന് അ​പ​ക​ട​ങ്ങ​ളി​ൽ നാ​ല് പേ​ർ​ക്ക് പരിക്ക്

വെബ് ഡെസ്ക്
Published: August 20, 2026 10:41 PM IST | Updated: August 20, 2026 10:41 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ നാ​ല് പേ​രെ മാ​ർ സ്ലീ​വ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ണ്ട​ക്ക​യ​ത്ത് ബ​സി​ൽ നി​ന്നു വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. കു​മ​ളി സ്വ​ദേ​ശി​നി പ്രീ​ത ദേ​വ​സ്യ (54) ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

മ​ണി​മ​ല​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഓ‌​ട്ടോ യാ​ത്രി​ക​രാ​യ പ​ത്ത​നാ​പു​രം സ്വ​ദേ​ശി ന​വാ​സ് (50), ഭാ​ര്യ റെ​ജീ​ന (50) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കൊ​ടു​ങ്ങൂ​രി​ല്‍ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ നെ​ടും​കു​ന്നം സ്വ​ദേ​ശി വി.​പി. മോ​ഹ​ന​ന് (64) പ​രി​ക്കേ​റ്റു.

Tags : accidents NattuVishasham DistrictNews

Recent News

Corehub Up