x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും

വെബ് ഡെസ്ക്
Published: September 14, 2026 11:54 PM IST | Updated: September 14, 2026 11:54 PM IST

പു​ന്ന​പ്ര കാ​ർ​മ​ൽ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ 38-ാമ​ത് ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ന്ന​പ്ര: കാ​ർ​മ​ൽ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ 38-ാമ​ത് ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

ബെ​ൻ​ബ്രൈ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​മോ​വ് റോ​ബോ​ട്ടി​ക്സ് സ്ഥാ​പ​ക​ൻ ടി. ​ജ​യ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും സി​വി​ൽ എ​ൻജിനിയ​റിം​ഗി​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ് റാ​ങ്ക് ജേ​താ​വ് എ​സ്. കൃ​ഷ്ണ​പ്രി​യ​യ്ക്ക് ഫാ. ​ഗി​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആന്‍റ​ണി വാ​ലേ​ക്ക​ളം, ഫാ. ​ജേ​ക്ക​ബ് കു​ര്യ​ൻ, ചെ​റി​യാ​ൻ ജേ​ക്ക​ബ്, ഷ​മീ​ർ ഹു​സൈ​ൻ, ടോം ​ജോ​സ​ഫ്, ജെ​ഫി​ൻ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up