x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിം​സ്‌​ഹെ​ൽ​ത്തി​ൽ സൗ​ജ​ന്യ ഹെ​ർ​ണി​യ സ്ക്രീ​നിം​ഗ് ക്യാ​മ്പ്

വെബ് ഡെസ്ക്
Published: August 5, 2026 02:59 AM IST | Updated: August 5, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കിം​സ്‌​ഹെ​ൽ​ത്തി​ൽ ഒന്പതിനു രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്നു വ​രെ സൗ​ജ​ന്യ ഹെ​ർ​ണി​യ സ്ക്രീ​നിം​ഗ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഹെ​ർ​ണി​യ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ജ​ന​റ​ൽ ആൻഡ് മി​നി​മ​ലി ഇ​ൻ​വേ​സീ​വ് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യും ഉ​പ​ദേ​ശ​വും സ്വീകരിക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും (റേ​ഡി​യോ​ള​ജി) 50 ശതമാനം ഇ​ള​വ് ല​ഭി​ക്കും. ശ​സ്ത്ര​ക്രി​യാ പാ​ക്കേ​ജു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

Tags : Nattuvishesham Local News Free Hernia Screening

Recent News

Corehub Up