x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 02:13 AM IST | Updated: July 25, 2026 02:13 AM IST

പി​എ​സ്‌​സി പ​രീ​ക്ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​പ്പോ​ൾ.

 വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ വെ​ട്ടു​കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പൂ​ന്തു​റ, വ​ലി​യ​തു​റ, വ​ള്ള​ക്ക​ട​വ്, ബീ​മാ​പ്പ​ള്ളി, വെ​ട്ടു​കാ​ട്, ചാ​ക്ക, പൗ​ണ്ട് ക​ട​വ് വാ​ർ​ഡി​ലെ വേ​ളി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ 18 മു​ത​ൽ 42 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ​സ് മേ​ധാ​വി പി.​കെ. അ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ സി​എ​സ്ആ​ർ ഹെ​ഡ് സെ​ബാ​സ്റ്റ്യ​ൻ ബ്രി​ട്ടോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ലി​യ​തു​റ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷീ​ബ പാ​ട്രി​ക്, വെ​ട്ടു​കാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ​ന്‍​സി ഐ​വി​ൻ, പൂ​ന്തു​റ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ശ്രു​തി​മോ​ൾ, വെ​ട്ടു​കാ​ട് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ഫ്ര​ഡി, വ​ള്ള​ക്ക​ട​വ് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദ്ധീ​ൻ ഹാ​ജി, എ​യ​ർ​പോ​ർ​ട്ട് ഇ​ൻ​ഫ്രാ മേ​ധാ​വി കെ.​എ​സ്. ഷി​ബു കു​മാ​ർ, എ​ച്ച്ആ​ർ മേ​ധാ​വി ജോ​സി ജോ​സ​ഫ്, ഐ​ശ്വ​ര്യ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​നോ​ൾ​ഡ്, വെ​ട്ടു​കാ​ട് ലൈ​ബ്ര​റി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ടോം, ​അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ ലൈ​വി​ലി​ഫു​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ർ​ജ് സെ​ൻ, എ​യ​ർ​പോ​ർ​ട്ട് സി​എ​സ്ആ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റ​ജി​സ്ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ലൈ​ൻ : 9847189428.

Tags : Nattuvishesham DistrictNews DeepikaNews Free PSC

Recent News

Corehub Up