x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന​പ്ര​തി​സ​ന്ധിക്കു കാരണം തെ​റ്റാ​യ വി​ദേ​ശ​ന​യം: വി.​എം. സു​ധീ​ര​ൻ


Published: May 17, 2026 07:29 AM IST | Updated: May 17, 2026 07:29 AM IST

ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ വി​ദേ​ശ​ന​യ​മാ​ണ് ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന​പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ന് എ​തി​രേ ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ൻ ഡി. ​ബാ​ബു, കെ.​ബി​നി​മോ​ന്‍ എം​എ​ൽ​എ, പി.​വി. പ്ര​സാ​ദ്, പി.​പി. സി​ബി​ച്ച​ൻ, ഷൈ​ൻ പ്ര​കാ​ശ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up