x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ വ​ഴി​യ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി


Published: July 20, 2026 03:50 AM IST | Updated: July 20, 2026 03:50 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ഴി​യ​രി​കി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. കെ​സി​എം മേ​ത്ത​ര്‍ റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടീ ​ഷോ​പ്പി​ന് മു​ന്നി​ലാ​ണ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​ ഡ്രൈ​വ​ര്‍​മാ​രാ​ണ് ആ​ദ്യം ചെ​ടി ക​ണ്ട​ത്. തു​ട​ര്‍​ന്ന് എ​ക്‌​സൈ​സി​നെ വി​വ​രം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഓ​ഫീ​സി​ലെ‍ റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ഭി​രാ​ജ് സി​ഇ​ഒ​മാ​രാ​യ സി​ദ്ധാ​ര്‍​ഥ്, അ​മ​ല്‍ എ​ന്നി​വ​രെ​ത്തി കേ​സ് രേ​ഖ​പ്പെ​ടു​ത്തി ക​ഞ്ചാ​വ് ചെ​ടി പ​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യി.

Tags : Ganja plant roadside in Ernakulam

Recent News

Corehub Up