x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ല​ണ്ട​ർ ലീ​ക്കാ​യ​ത് പ​രി​ഭ്രാ​ന്ത്രി പ​ര​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 02:36 AM IST | Updated: August 20, 2026 02:36 AM IST

കൊ​ല്ലം ചി​റ​യ്ക്ക് സ​മീ​പത്തെ വനി​താ ഹോ​ട്ട​ലി​ലെ ലീക്കായ പാ​ച​ക ഗ്യാ​സ് സി​ലി​ണ്ട​ർ ഫയർഫോഴ്സ് സുരക്ഷിതമായി മാറ്റുന്നു.

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ചി​റ​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​നി​താ ഹോ​ട്ട​ലി​ൽ പാ​ച​ക ഗ്യാ​സ് സി​ലി​ണ്ട​ർ ലീ​ക്കാ​യി തീ​പി​ടി​ച്ചു. അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന അ​നു​ബ​ന്ധ പാ​ച​ക വ​സ്തു​ക്ക​ൾ ക​ത്തി ന​ശി​ച്ചു.കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തു​ക​യും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ലീ​ക്കാ​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

എ​എ​സ്ടി​ഒ, പി. ​എം. അ​നി​ൽ​കു​മാ​ർ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ഫ്ആ​ർ​ഒ , പി.​ബി​ജു, എ​ഫ്ആ​ർ​ഒ മാ​രാ​യ ജി​നേ​ഷ് കു​മാ​ർ, ഇ. ​നി​ധി​പ്ര​സാ​ദ്, ഇ.​എം. ലി​നീ​ഷ്, എം. ​ര​ജി​ലേ​ഷ് , സി.​എം .സു​ജി​ത്ത്, എ​സ്പി, ഹോം​ഗാ​ർ​ഡു​മാ​രാ​യ ഷൈ​ജു, കെ.​പി. സു​ധീ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.

Tags : Nattuvishesham Local News Gas cylinder

Recent News

Corehub Up