x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ച​ക​വാ​ത​കക്ഷാ​മം: പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി​


Published: March 17, 2026 11:03 PM IST | Updated: March 17, 2026 11:03 PM IST

പാ​ച​കവാ​ത​കക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം.

തൊ​ടു​പു​ഴ: പാ​ച​കവാ​ത​കക്ഷാ​മംമൂ​ലം അ​ട​ച്ചു​പൂ​ട്ടി​യ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ന്ന​തി​നും തൊ​ഴി​ലു​ട​മ​ക​ള്‍​ക്കും തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വി​ത​മാ​ര്‍​ഗം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. തൊ​ടു​പു​ഴ ബ​സ്‌സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തുനി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ഗാ​ന്ധിസ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.

കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്.​ അ​ജി പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ്, വ​നി​താ വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​യ സു​നി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഷാ​ജി, പി.​എം. ​ജോ​ണ്‍, പി.​കെ.​ മോ​ഹ​ന​ന്‍, ഗി​രീ​ഷ്കു​മാ​ര്‍, പി.​ജെ.​ ജോ​സ്, ഷാ​ജി തേ​ക്ക​ടി ക​ഫെ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Gas shortage nattuvishesham local news

Recent News

Corehub Up