x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​വും

വെബ് ഡെസ്ക്
Published: August 23, 2026 01:40 AM IST | Updated: August 23, 2026 01:40 AM IST

പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും ഭ​ക്ഷ്യക്കി​റ്റ് വി​ത​ര​ണ​വും ജി.​അ​ർ. അ​നി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ൽ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും ഭ​ക്ഷ്യ​ക്കിറ്റ് വി​ത​ര​ണ​വും ന​ട​ന്നു. ന​ഗ​ര​സ​ഭ​യി​ൽ 688 പേ​രാ​ണ് 42 വാ​ർ​ഡു​ക​ളി​ലാ​യി സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി.ആ​ർ. അ​നി​ൽ എം​എ​ൽഎ ​ഉദ്ഘാടനം ചെയ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​ക്ഷ്മി സു​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​ശ്രീ​കേ​ഷ്, സി ​സാ​ബു, ലി​സി വി​ജ​യ​ൻ, സ​ബീ​നാ​ബീ​വി, കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ. ​കൃ​ഷ്ണ​കു​മാ​ർ, ടി. ​അ​ർ​ജു​ന​ൻ, പി. ​ഹ​രി​കേ​ശ​ൻ നാ​യ​ർ, എ​സ്. ബി​ന്ദു, സി.​എ​സ്.​ശ്രീ​ജ, എം.​എ​സ്. ബി​നു, ക​രി​പ്പൂ​ർ സു​രേ​ഷ്, അ​സീ​ലാ​ബീ​വി, ടി. ​ല​ളി​ത, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ വി. ​സു​മി, പൂ​വ​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഡോ. ​ഐ​ഷാ മും​താ​സ്, പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം ഡോ. ​അ​ൻ​സ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ആ​ർ. കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​എ​സ്. ബി​ജു സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ എം.​ആ​ർ. റാം​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags : Nattuvishesham District News Gathering beneficiaries food kits

Recent News

Corehub Up