x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​വ​റ​യി​ൽ ജ​ര്‍​മ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍

വെബ് ഡെസ്ക്
Published: September 23, 2026 02:18 AM IST | Updated: September 23, 2026 02:18 AM IST

ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും കൊ​ച്ചി ഫി​ലിം സൊ​സൈ​റ്റി​യും ഗോ​യ്ഥേ സെ​ന്‍​ട്ര​വും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ജ​ര്‍​മ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ പ്ര​ജേ​ഷ് സെ​ന്‍ ഉ​ദ

കൊ​ച്ചി: ഫെ​സ്റ്റി​വ​ല്‍ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ഓ​രോ രാ​ജ്യ​ത്തി​ലെ ജീ​വി​ത​ങ്ങ​ളും, മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ളും കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ പ്ര​ജേ​ഷ് സെ​ന്‍ പ​റ​ഞ്ഞു. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും കൊ​ച്ചി ഫി​ലിം സൊ​സൈ​റ്റി​യും ഗോ​യ്ഥേ സെ​ന്‍​ട്ര​വും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച ജ​ര്‍​മ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​വ​റ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗോ​യ്ഥേ സെ​ന്‍​ട്രം ക​ള്‍​ച്ച​റ​ല്‍ കോ​ഡി​നേ​റ്റ​ര്‍ ബോ​ബി മോ​ഹ​ന്‍, കൊ​ച്ചി​ന്‍​ഫി​ലിം സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​ച​ന്ദ്ര​ന്‍, അ​നൂ​പ് വ​ര്‍​മ, വി.​എ. ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up