വര്‍ക്കിംഗ് പ്രസിഡന്റ് ഷുക്കൂര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: രാജ് റസിഡന്‍സിയില്‍ നടന്ന കേരള ഗ്ലാസ് ഡീലേഴ്സ് ഫോറം സംസ്ഥാന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഷുക്കൂര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഷൈന്‍രാജ് അധ്യക്ഷതവഹിച്ചു. കെ.കെ.അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, അനില്‍ അഞ്ജന, ബിനു പരപ്പുഴ, ഷാജി പിണക്കാട്ടില്‍, മഹേന്ദ്ര ദാസ്, പ്രസാദ് ജേക്കബ്, ഷഹീര്‍ കണ്ണപുരം, നൗഫല്‍ കലാം,റിനോയ്, മുനീര്‍ മുണ്ടേരി, പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.