x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​പ്ര ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: August 6, 2026 02:13 AM IST | Updated: August 6, 2026 02:13 AM IST

ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര ശ്രീ​കു​റു​മാ​ലി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്രം​തു​റ​ക്കാ​ൻ പൂ​ജാ​രി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​ഞ്ഞ​ത്.
ക​ഴി​ഞ്ഞ ആ​ഴ്ച ഭ​ണ്ഡാ​രം തു​റ​ന്ന് പ​ണം എ​ടു​ത്ത​തി​നാ​ൽ കാ​ര്യ​മാ​യ തു​ക ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു ക്ഷേ​ത്രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up