x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​ശ്രീ ദ്വീ​പ് വി​ക​സ​നം: മു​ഖ്യ​മ​ന്ത്രി​ക്കും എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 27, 2026 02:50 AM IST | Updated: July 27, 2026 02:50 AM IST

വൈ​പ്പി​ൻ: ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച ഗോ​ശ്രീ ദ്വീ​പ് വി​ക​സ​ന സെ​മി​നാ​റി​ലെ ആ​വ​ശ്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും എം​എ​ൽ​എ​മാ​രാ​യ ടോ​ണി ച​മ്മ​ണി , മു​ഹ​മ്മ​ദ് ഷി​യാ​സ് എ​ന്നി​വ​ർ മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചു.
കു​ടി​വെ​ള്ളം, ക​ട​ൽ ഭി​ത്തി , വൈ​പ്പി​ൻ - ഫോ​ർ​ട്ടു​കൊ​ച്ചി തു​ര​ങ്ക പാ​ത,ഗോ​ശ്രീ സാ​മാ​ന്ത​ര പാ​ലം, പൂ​ക്കാ​ട് - മു​ള​വു​കാ​ട് പാ​ലം, തെ​രു​വു​നാ​യ ശ​ല്യം തു​ട​ങ്ങി​യ 13 വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ നി​വേ​ദ​ന​മാ​ണ് ന​ൽ​കി​യ​തെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ പോ​ൾ ജെ. ​മാ​മ്പി​ള്ളി, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി പു​ന്ന​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Chief Minister

Recent News

Corehub Up