x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. ജെ​ബി​എ​സി​ലെ ഗ​ണി​തോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി


Published: March 18, 2026 06:58 AM IST | Updated: March 18, 2026 06:58 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ലെ ഗ​ണി​തോ​ത്സ​വം -മാ​ത്സ് ഗ്രാ​ബ് ശ്ര​ദ്ധേ​യ​മാ​യി. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​അ​ലി ഫാ​ത്തി​മ മു​ഖ്യാ​തി​ഥി​യാ​യി.

ബി​പി​സി ആ​ര്‍.​എ​സ്. ബൈ​ജു​കു​മാ​ർ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് ഗ​ണി​ത​സ​ഞ്ചി ഏ​റ്റു​വാ​ങ്ങി സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. മു​ന്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​വി. പ്രേം​ജി​ത്ത്, ജോ​ണ​സ്, ഗ​ണി​ത ക്ല​ബ് ക​ൺ​വീ​ന​ർ സി​മി, പ്ര​ഥ​മാ​ധ്യാ​പി​ക പ്ര​ഭ, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ ശ്യാ​മ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ അ​മ്പി​ലാ​ൽ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഗ​ണി​ത​പ​തി​പ്പു​ക​ളു​ടെ പ്ര​കാ​ശ​നം, ഗ​ണി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ളി​ചി​രി സം​വാ​ദം, ഗ​ണി​ത വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച നൃ​ത്ത​ങ്ങ​ളും പ്ര​ദ​ർ​ശ​ന​വും എ​ന്നി​വ​യെ​ല്ലാം മാ​ത്സ് ഗ്രാ​ബി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

Tags : nattu vishesham Govt. Math Festival

Recent News

Corehub Up