x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: July 26, 2026 03:58 AM IST | Updated: July 26, 2026 03:58 AM IST

എ​ഴു​ത്തു​കാ​ര​ന്‍ സ​ഫു​വാ​ന്‍ വെ​ള്ള​മു​ണ്ട പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മു​ട്ടി​ല്‍: ഫു​ട്ബോ​ള്‍ ക​ളി പ്ര​മേ​യ​മാ​ക്കി വ​യ​നാ​ട് മു​സ്‌​ലിം ഓ​ര്‍​ഫ​നേ​ജി​ലെ കു​ട്ടി​ക​ള്‍ "വേ​ഗം’ എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കി​യ കൈ​യെ​ഴു​ത്ത് മാ​സി​ക എ​ഴു​ത്തു​കാ​ര​ന്‍ സ​ഫു​വാ​ന്‍ വെ​ള്ള​മു​ണ്ട പ്ര​കാ​ശ​നം ചെ​യ്തു.ഡ​ബ്ല്യു​എം​ഒ ഖ​ത്തീ​ബ് മു​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദ് വാ​ഫി ഏ​റ്റു​വാ​ങ്ങി. ചെ​ല്‍​ഡ് കെ​യ​ര്‍ ക​ണ്‍​വീ​ന​ര്‍ മാ​യ​ന്‍ മ​ണി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ശ​ശി വെ​ള്ള​മു​ണ്ട മു​ഖ്യാ​തി​ഥി​യാ​യി. എം.​പി. സാ​ജി​ദ്, അ​ഷ്റ​ഫ് വാ​ഴ​യി​ല്‍, എം.​കെ. ഷ​ബീ​ന, ഷ​മ്മാ​സ് ഹു​ദ​വി, അ​ഷ്മി​ല, നൗ​റി​ന്‍, ഷാ​ഹി​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up