x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്ത്തു​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 5, 2026 04:23 AM IST | Updated: October 5, 2026 04:23 AM IST

വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ കെ.​ബി. രാ​മു അ​ബ്ദു​ല്‍ ഖാ​ദ​റി​ന് കൊ​യ്തെ​ടു​ത്ത നെ​ൽ​ക്ക​റ്റ കൈ​മാ​റു​ന്നു

വെ​ള്ള​രി​ക്കു​ണ്ട്: പ​ര​മ്പ​രാ​ഗ​ത നെ​ൽ​ക​ർ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ളാ​ൽ കു​ഴി​ങ്ങാ​ട്ടെ അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. കൊ​യ്തെ​ടു​ത്ത ക​റ്റ​ക​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ മെ​തി​ക്കു​ന്ന​തി​നാ​യി കൈ​മാ​റി​ക്കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ കെ.​ബി. രാ​മു ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷോ​ബി ജോ​സ​ഫ്, പി.​വി. ജി​ത, പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, അ​സി. കൃ​ഷി ഓ​ഫീ​സ​ർ വി. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​മ, ശ്രേ​യ​സ്, ര​ക്ത​ശാ​ലി നെ​ൽ​വി​ത്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ അ​ബ്ദു​ൽ ഖാ​ദ​ർ കൃ​ഷി ന​ട​ത്തി​യ​ത്. മ​ക​ൻ ഹൈ​ദ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up