x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: July 5, 2026 01:16 AM IST | Updated: July 5, 2026 01:16 AM IST

ക​ട്ട​പ്പ​ന: ന​രി​യം​പാ​റ​യി​ൽ ബൈ​ക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ന​രി​യം​പാ​റ മു​രു​ണി​പ്പ​റ​മ്പി​ൽ സ​ജി തോ​മ​സ് (53) ആ​ണ് മ​രി​ച്ച​ത്. ക​ട്ട​പ്പ​ന​യി​ലെ വ​സ്ത്രവ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യ സ​ജി തോ​മ​സ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ യെ​ത്തു​ന്ന വ​ഴി ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സ​ജി​യെ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ : ആ​നി തോ​മ​സ് മ​ക്ക​ൾ: സ്‌​നേ​ഹ, സ്മി​തി, സ​ൺ​മോ​ൻ.

Tags : Nattuvishesham District news

Recent News

Corehub Up