x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: September 9, 2026 11:03 PM IST | Updated: September 9, 2026 11:03 PM IST

പു​​തു​​വേ​​ലി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ക്‌​​നാ​​നാ​​യ കാ​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തി​​യ ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ര്‍ കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ പാ​​സ്റ്റ​​

പു​​തു​​വേ​​ലി: കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ലി​​ന്‍റെ​യും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ഹെ​​ല്‍​ത്ത് ക​​മ്മീ​​ഷ​​ന്‍റെ​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ പു​​തു​​വേ​​ലി സെ​​ന്‍റ് ജോ​​സ​​ഫ് ​ക്നാ​​നാ​​യ കാ​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ല്‍ ക​​രു​​ത​​ല്‍ കൂ​​ടു​​ത​​ല്‍ ക​​രു​​ത്തോ​​ടെ എ​​ന്നപേ​​രി​​ല്‍ ആ​​രോ​​ഗ്യ ബോ​​ധ​​വ​​ത്ക​​ര​​ണ സെ​​മി​​നാ​​ര്‍ ന​​ട​​ത്തി.

കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ പാ​​സ്റ്റ​​റ​​ല്‍ കെ​​യ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ക​​ണ്ണാ​​ല​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പു​​തു​​വേ​​ലി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് ത​​ട​​ത്തി​​ല്‍ സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു. പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​റി​ന്‍റെ പ്രാ​​ധാ​​ന്യം,കാ​​ന്‍​സ​​ര്‍ അ​​വ​​ബോ​​ധം, പ്ര​​തി​​രോ​​ധ മാ​​ര്‍​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ബോ​​ധ​​വ​​ത്ക​​ര​​ണം ന​ട​ത്തി. ഡോ. ​​ജോ​​സ് ജോം ​​തോ​​മ​​സ് നേ​​തൃ​​ത്വം ന​​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Seminar

Recent News

Corehub Up