x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം


Published: March 1, 2026 07:20 AM IST | Updated: March 1, 2026 07:20 AM IST

മൂ​വാ​റ്റു​പു​ഴ: ഹെ​ൽ​ത്തി കേ​ര​ള കാ​മ്പ​യി​ന്‍റെ മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മി​നി സി. ​ക​ർ​ത്ത, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ. ആ​ശ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​യ്സ് മേ​രി ആ​ന്‍റ​ണി, ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ പോ​ൾ, പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടൂ​പ്പ​റ​മ്പ് ഡി​വി​ഷ​ൻ അം​ഗം സ​ഹീ​റ മ​ജീ​ദ്, ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം വ​ൽ​സ ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ആ​ഹാ​ര പ്ര​ദ​ർ​ശ​നം നി​ർ​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ നി​ർ​വ​ഹി​ച്ചു.

Tags : nattu vishesham Healthy Kerala Campaign launched

Recent News

Corehub Up