x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ച്ചി​വ​യ​ൽ ച​ന്ദ​ന​ക്കാ​ട്ടി​ൽ മാ​ലി​ന്യക്കൂന്പാരം

വെബ് ഡെസ്ക്
Published: September 20, 2026 11:09 PM IST | Updated: September 20, 2026 11:09 PM IST

നാ​ച്ചി​വ​യ​ൽ ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള ച​ന്ദ​ന​ക്കാ​ട്ടി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച നി​ല​യി​ൽ.

മ​റ​യൂ​ർ: നാ​ച്ചി​വ​യ​ൽ ച​ന്ദ​ന​ക്കാ​ട് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു.​മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ന്ദ​ന മ​ര​ങ്ങ​ൾ ഉ​ള്ള വ​ന​മേ​ഖ​ല​യാ​ണ് നാ​ച്ചിവ​യ​ൽ ച​ന്ദ​ന റി​സ​ർ​വ്.​ മാ​നും മ്ലാ​വും കാ​ട്ടു​പോ​ത്തും കു​ര​ങ്ങുമ​ട​ക്കം വ​ന്യ​ജീ​വി​ക​ൾ ഉ​ള്ള വ​നമേ​ഖ​ല. നാ​ച്ചിവ​യ​ൽ ഗ്രാ​മ​ത്തി​ന് സ​മീ​പ​മു​ള്ള​ച​ന്ദ​ന​ക്കാ​ട്ടി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചുവ​രു​ന്ന​ത്.

പ്ലാസ്റ്റിക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വ​ന്യ​ജീ​വി​കൾ ​ഭ​ക്ഷി​ക്കു​ന്ന​ത് നി​ത്യ കാ​ഴ്ച​യാണ്. ഈ ​മേ​ഖ​ല​യി​ലെ​ത്തു​ന്ന വി​നോ​ദസ​ഞ്ചാ​രി​ക​ളും നാ​ച്ചിവ​യ​ൽ ഗ്രാ​മ​ത്തി​ലു​ള്ള​വ​രു​മാ​ണ് മാലിന്യം നിക്ഷേപിക്കുന്നത്.

Tags : Nattuvishesham DistrictNews DeepikaNews forest

Recent News

Corehub Up