x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 2, 2026 09:48 PM IST | Updated: August 2, 2026 09:48 PM IST

എ​ൽ​ഡി​എ​ഫ് വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

വാ​ഴൂ​ർ: ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ലും സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നാ​ലു​മാ​സം പൂ​ർ​ത്തി​യാ​യി​ട്ടും ആ​ദ്യ ഗ​ഡു അ​നു​വ​ദി​ക്കാ​ത്ത​തി​നു​മെ​തി​രേ എ​ൽ​ഡി​എ​ഫ് വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​ങ്ങൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

സി​പി​എം വാ​ഴൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ബെ​ജു കെ. ​ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എം. ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ട്ടു​വേ​ലി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​സ്. പു​ഷ്ക​ലാ​ദേ​വി, വി.​പി. റെ​ജി, ബേ​സി​ൽ വ​ർ​ഗീ​സ്, പി.​ജെ. ശോ​ശാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Held protest

Recent News

Corehub Up