മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ ആരംഭിച്ച കാത്ത് ലാബിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.
കടുത്തുരുത്തി: മുട്ടുചിറ എച്ച്ജിഎം ആശുപത്രി യിൽ പുതുതായി ആരംഭിച്ച കാത്ത് ലാബിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, എച്ച്ജിഎം ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ഷീന്‍ പാലയ്ക്കാത്തടത്തില്‍, ഫാ. അഗസ്റ്റിന് കണ്ടത്തില്‍കുടിലില്‍ എന്നിവർ പങ്കെടുത്തു.