x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച മാ​തൃ​വേ​ദി​ക്കു​ള്ള പു​ര​സ്കാ​രം ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​ക്ക്

വെബ് ഡെസ്ക്
Published: October 4, 2026 05:17 AM IST | Updated: October 4, 2026 05:17 AM IST

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ 35 രൂ​പ​ത​ക​ളി​ലെ മാ​തൃ​വേ​ദി​ക​ളി​ൽ അ​മ്മ​മാ​രു​ടെ സ​മ​ഗ്ര പു​രോ​ഗ​തി​ക്കാ​യി മി​ക​വു​റ്റ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നു​ള്ള പു​ര​സ്കാ​രം ചെ​ന്നൈ​യി​ലെ ഹൊ​സൂ​ർ രൂ​പ​താ കേ​ന

ത​ല​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ 2025 വ​ർ​ഷ​ത്തി​ൽ അ​മ്മ​മാ​രു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കാ​യി മി​ക​വു​റ്റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച മാ​തൃ​വേ​ദി​ക്കു​ള്ള പു​ര​സ്കാ​രം ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി അ​ർ​ഹ​മാ​യി.

35 രൂ​പ​ത​ക​ളി​ലെ മാ​തൃ​വേ​ദി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യെ മി​ക​ച്ച മാ​തൃ​വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ചെ​ന്നൈ​യി​ലെ ഹൊ​സൂ​ർ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മീ​റ്റിം​ഗി​ൽ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ പൊ​ഴേ​ലി​പ്പ​റ​മ്പി​ൽ നി​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : NattuVishesham DistrictNews

Recent News

Corehub Up