x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ പ​രി​ഷ്‌​ക്ക​രി​ക്കും: മ​ന്ത്രി റോ​ജി എം.​ ജോ​ണ്‍


Published: June 21, 2026 05:17 AM IST | Updated: June 21, 2026 05:17 AM IST

തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ക്കാ​ക്ക​ര: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ ആ​ധു​നി​ക​മാ​ക്കാ​നും പ​രി​ഷ്‌​ക്ക​രി​ക്കാ​നും സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം.​ജോ​ണ്‍ പ​റ​ഞ്ഞു. ഭാ​ര​ത മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ.​ഡോ. എ​ബ്ര​ഹാം ഓ​ലി​യ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. മാ​നേ​ജ​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ലു​ങ്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സൗ​മ്യ തോ​മ​സ്, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എം. ജോ​ണ്‍​സ​ണ്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നി റാ​ണി ജോ​സ്, കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ.​ഷി​ബി തോ​മ​സ്, ഡോ. ​സീ​തു വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up