x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

വെബ് ഡെസ്ക്
Published: August 7, 2026 11:16 PM IST | Updated: August 7, 2026 11:16 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ത​പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, കോ​ച്ചിം​ഗ് ക്ലാ​സു​ക​ള്‍, സ്പെ​ഷ​ല്‍ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ധി ന​ല്‍​കാം.

Tags : Nattuvishesham DistrictNews DeepikaNews Holiday

Recent News

Corehub Up