x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം ​വോ​ട്ട് തു​ട​ങ്ങി; ആ​ദ്യ​ദി​ന​ത്തി​ല്‍ 1864 പേ​ര്‍ വോ​ട്ട് ചെ​യ്തു


Published: March 31, 2026 01:03 AM IST | Updated: March 31, 2026 01:03 AM IST

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഹോം ​വോ​ട്ടിം​ഗി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 1864 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

85ന് ​വ​യ​സി​ന് മു​ക​ളി​ലു​ള്ള 9341 പേ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1866 പേ​ര്‍​ക്കു​മാ​ണ് ജി​ല്ല​യി​ല്‍ ഹോം ​വോ​ട്ടു​ള്ള​ത്. അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന 157 സം​ഘ​മാ​ണ് ഹോം ​വോ​ട്ടിം​ഗ് നി​യ​ന്ത്രി​ക്കു​ന്ന​ത്. ര​ണ്ട് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, പോ​ലീ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഏ​പ്രി​ല്‍ അ​ഞ്ച് വ​രെ ഹോം ​വോ​ട്ട് ചെ​യ്യാം.

Tags : nattu vishesham Home voting begins

Recent News

Corehub Up