x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ൻ​ത​ട്ടി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച​നി​ല​യി​ൽ


Published: April 23, 2026 01:10 AM IST | Updated: April 23, 2026 01:10 AM IST

വ​ട​ക്കാ​ഞ്ചേ​രി: ട്രെ​യി​ൻ​ത​ട്ടി ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്നം​പ​റ​മ്പ് ക​രു​മ​ത്ര സ്വ​ദേ​ശി നീ​ണ്ടു​ശേ​രി വീ​ട്ടി​ൽ പ​രേ​ത​നാ​യ പൗ​ലോ​സ് മ​ക​ൻ സു​നി​ൽ എ​ന്ന് വി​ളി​ക്കു​ന്ന ജോ​ർ​ജ് പോ​ൾ (55) ആ​ണ് മ​രി​ച്ച​ത്.


വി​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. വ​ട​ക്കാ​ഞ്ചേ​രി പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റി​നും വ​ട​ക്കാ​ഞ്ചേ​രി പു​ഴ​ക്കും ഇ​ട​യി​ലു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​വ​ര​മ​റി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സിം​ബി​ൾ. മ​ക്ക​ൾ: ആ​ൽ​ഫ, ആ​ന്‍റോ​ൻ.

Tags : dies after hit by train

Recent News

Corehub Up